പന്മന: വടക്കുംതല മേക്ക് തെക്കടത്ത് വീട്ടിൽ ടി.കെ.സുരേന്ദ്രൻ (81) നിര്യാതനായി. ഭാര്യ: ജയ സുരേന്ദ്രൻ. മക്കൾ: സുജയ് സുരേന്ദ്രൻ, രഞ്ചയ് സുരേന്ദ്രൻ. മരുമകൾ: നിശ മാണിക്കം. സഞ്ചയനം 6ന് രാവിലെ 7ന്.