ചവറ: ചവറ ബി.പി.ഒ ശ്രീനിലയത്തിൽ (ബ്രൈറ്റ് മെറ്റൽസ്) കെ.എസ്.ജയപ്രകാശ് (72) നിര്യാതനായി. ഭാര്യ: എൻ.എസ്.കുമാരി (റിട്ട. അദ്ധ്യാപിക). മകൾ: ഡോ. കെ.ജെ.ജയശ്രി. സഞ്ചയനം 6ന് രാവിലെ 8ന്.