
കൊല്ലം: ആശ്രാമം നഗർ-119 ശങ്കരവിലാസത്തിൽ വിനോദ് കുമാർ (52, ഉണ്ണി, കേരളബാങ്ക് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ഗീത. മകൾ: വൈഗ കൃഷ്ണ. സഹോദരങ്ങൾ: വിജയലക്ഷ്മി, ശ്രീകല.