
കണ്ടറ: ഗുരുമന്ദിരം മുക്ക് സിനി നിവാസിൽ പരേതനായ ഭാസ്കരൻ ആചാരിയുടെ ഭാര്യ പി.കമലമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഷാജികുമാർ, സിന്ധുലാൽ, സിനി ബാബു. ഷിബുലാൽ, പരേതനായ സജിലാൽ. മരുമക്കൾ: സുമ സജി, രജനി ഷാജി, സജിത, ബാബു, ശ്രീജ. സഞ്ചായനം 7ന് രാവിലെ 7ന്.