പുനലൂർ: താഴേകടവാതുക്കൽ ശ്രീ ചെല്ലാസിൽ സി.കെ.പിള്ളയുടെ (റിട്ട. ക്യാപ്ടൻ) ഭാര്യ ഓമന.കെ.പിള്ള (78) നിര്യാതയായി. മക്കൾ: ഇന്ദു പിള്ള, മഞ്ജു പിള്ള. മരുമക്കൾ: രമേഷ് നായർ, രവികുമാർ. സഞ്ചയനം 7ന് രാവിലെ 8ന്.