
മുഴങ്ങോടി: ഇടക്കുളങ്ങര പുല്ലംപ്ലാവിൽ പരേതനായ വാസുവിന്റെ മകൻ വിഷ്ണുദാസ് (68, റിട്ട. അസി. ഡയറക്ടർ, ലോട്ടറി ഓഫീസർ) നിര്യാതനായി. ഭാര്യ: ഇന്ദു. മക്കൾ: ആതിര, ആരതി. മരുമക്കൾ: വിപിൻ, ആശിഷ്. സഞ്ചയനം 17ന് രാവിലെ 10ന്.