
തേവള്ളി: ചിത്തിരയിൽ (എക്സൽ നഗർ 147) ആർ.ഗോപിനാഥൻ പിള്ള (86, റിട്ട. അസി ജനറൽ മാനേജർ ടെലികോം ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കുടുംബ വീടായ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് കോളാറ്റ് വീട്ടുവളപ്പിൽ. ഭാര്യ: ജി.വസന്തകുമാരി. മക്കൾ: ജീജ ഗോപിനാഥ്, ശ്രീജ ഗോപിനാഥ്, ഷീജ ഗോപിനാഥ്. മരുമക്കൾ: വി.ജി.ജയകൃഷ്ണൻ, പ്രേം ഗോപിനാഥൻ നായർ, സഞ്ജു ഗോപാൽ.