കരുനാഗപ്പള്ളി: ഓച്ചിറ വലിയകുളങ്ങര സായീശത്തിലെ അന്തേവാസിയയിരുന്ന മലബാർ സ്വദേശി (മലബാർ സ്വാമി) ശ്രീധരൻ നമ്പ്യാർ (88) നിര്യാതനായി. സംസ്കാരം മുളങ്കാടകം ശ്മശാനത്തിൽ ഇന്ന് ഉച്ചയ്ക്ക് 2ന്.