പരവൂർ: പുത്തൻകുളത്ത് പുത്തൻവിള വീട്ടിൽ ടി.വിജയൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: ശശികല. മക്കൾ: പരേതയായ വിനിത, വിജി. മരുമകൻ: ഗിരീഷ്.