പന്മന: മേക്കാട് താമരശേരിൽ ഡിക്സൺ ഫെറിയ (73, വില്ല്യം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് കോവിൽതോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ.