
കിഴക്കേകല്ലട: വെള്ളിമൺ കൈതാകോടി ജോമേരീ സദനത്തിൽ പരേതരായ സൈമണിന്റെയും ജയിനമ്മയുടെയും മകൻ രണ്ടു റോഡിൽ സുജഭവനിൽ ജോൺസൺ (59) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കൈതാകോടി സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സജിമോൾ. മക്കൾ: ജിസ്ന, സുബിൻ. മരുമകൻ: ലിൻസൺ.