
മയ്യനാട്: ശ്രീരംഗം വീട്ടിൽ പരേതനായ ആർ.രഘുവിന്റെ ഭാര്യ എൻ.സുഗത (91, റിട്ട. അദ്ധ്യാപിക, ജി.എച്ച്.എസ്, വെള്ളമണൽ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ആർ.രംഗലാൽ (കെ.എസ്.ആർ.ടി.സി, ചാത്തന്നൂർ), പരേതനായ ഷൈൻലാൽ. മരുമകൾ: നിത രംഗലാൽ (സബ് രജിസ്ട്രാർ ഓഫീസ്, പൂയപ്പള്ളി). സഞ്ചയനം 7ന് രാവിലെ രാവിലെ 8ന്.