
കൊല്ലം: വെൺപാലക്കര ചെന്നിക്കൽ വീട്ടിൽ ജി.നാഗപ്പൻപിള്ള (88, റിട്ട. സീനിയർ സൂപ്രണ്ട്, 3 കേരള നേവൽ യൂണിറ്റ് എൻ.സി.സി, തേവള്ളി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. എൻ.എസ്.പ്രവീൺ, പരേതനായ എൻ.എസ്.പ്രബോദ്. മരുമക്കൾ: രമ്യ, മഞ്ജു.