കൊല്ലം: നിർമ്മാണ മേഖലയിലെ ജെ.സി.ബി, ഹിറ്റാച്ചി, ക്രെയിൻ തുടങ്ങിയ വാഹനങ്ങളുടെ വാടക 10 മുതൽ 20 ശതമാനം വരെ വ‌ർദ്ധിക്കുമെന്ന് കൺസ്ട്രക്ഷൻ എക്യുപ്മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ ചാത്തന്നൂർ മേഖലാ ഭാരവാഹികൾ.