കൊല്ലം: ഇരവിപുരം ശരവണ നഗർ-180 നൂപുരം അഷ്ടവർമ്മൻ (73, മണി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ഷീല. മക്കൾ: വിഷ്ണു, വിദ്യ. സഞ്ചയനം 8ന് രാവിലെ 8ന്.