
കടവൂർ: പതിനെട്ടാംപടി ടോണി വില്ലയിൽ (എഫ്.എൻ.ആർ.എ-30) ജോസഫ് കണ്ടത്തിൽ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കടവൂർ സെന്റ് കാശ്മീർ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: എൽസി ജോസഫ്. മകൻ: ടോണി ജോസഫ്. മരുമകൾ: ഐക്വിലിൻ ജോസഫ്.