photo

കൊട്ടാരക്കര: അവണൂർ ജ്യോതി വിഹാറിൽ പരേതനായ കെ.സുകുമാരൻ നായരുടെ ഭാര്യ സി.സരസ്വതി അമ്മ (80) നിര്യാതയായി. മക്കൾ: ജ്യോതിഷ് ബാബു, ബിന്ദു, ബീന നായർ. മരുമക്കൾ: ആർ.ബിന്ദു, ജി.രഘുനാഥപിള്ള, എസ്.സജി. സഞ്ചയനം 9ന് രാവിലെ 8ന്.