saraswathy-65

തട്ടാർകോണം: ചാമവിള വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ സരസ്വതി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: രജീഷ്, സജീഷ്, റീന.