പുനല്ലൂർ: വാളക്കോട് തോട്ടുകടവിൽ പരേതനായ ടി.ജി.ഈപ്പന്റെ ഭാര്യ ചിന്നമ്മ ഈപ്പൻ (81) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് പുനലൂർ സി.എസ്.ഐ സെമിത്തേരിയിൽ. മക്കൾ: ജിജു.ടി.ഈപ്പൻ, ജോളി, ജോജി.ടി.ഈപ്പൻ, അനിത. മരുമക്കൾ: സിനി, രാജു, സുനു, റെജി പീറ്റർ.