
കരുനാഗപ്പള്ളി: കേശവപുരം അനന്ദുഭവനിൽ പരേതനായ ഗോപാലന്റെ (പൊന്മന പോച്ചയിൽ പടീറ്റതിൽ) ഭാര്യ ഓമന (80) നിര്യാതയായി. മക്കൾ: സുദർശനൻ (റിട്ട. കെ.എസ്.ആർ.ടി.സി), സുധാമണി (റിട്ട. സി.ഐ), സുഷമാദേവി (ആശാവർക്കർ), സുരേഷ്ബാബു (കെ.എസ്.ഇ.ബി). മരുമക്കൾ: എസ്.ലില്ലി, കെ.എസ്.കെ.രാമചന്ദ്രൻ (റിട്ട. കെ.എസ്.ആർ.ടി.സി), വി.ഷാജി (ബിസിനസ്), കെ.വി.വീനസ് (കേരള പൊലീസ്). സഞ്ചയനം 7ന് രാവിലെ 8ന്.