
ആയൂർ: ഇളമാട് പാലമൺ കോണത്ത് വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ പൊന്നമ്മ ജോർജ് (95) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് ഇളമാട് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു ജോർജ്, ലീലമ്മ തോമസ്. മരുമക്കൾ: കുഞ്ഞുമോൾ, തോമസ്.