
കൊല്ലം: രാമൻകുളങ്ങര അക്ഷയ ഭാരത് നഗർ 65സിയിൽ ശശിധരൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ശശികല. മക്കൾ: പി.എസ്.ബിനുലാൽ, എസ്.ലക്ഷ്മി. മരുമക്കൾ: മഞ്ജു, രാജേന്ദ്രൻ.