കുളക്കടകിഴക്ക്: അബുനിവാസിൽ വിക്രമൻ (74) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. സഞ്ചയനം 7ന് രാവിലെ 7.30ന്.