
തൊടിയൂർ: പുലിയൂർ വഞ്ചിതെക്ക് വേരോളിൽ (പങ്കിഅയ്യത്ത്) കെ.രാമചന്ദ്രൻപിള്ളയുടെ (ന്യൂസ് പേപ്പർ ഏജന്റ്, ഇടക്കുളങ്ങര) ഭാര്യ ഗൗരിക്കുട്ടിഅമ്മ (79) നിര്യാതയായി. മക്കൾ: മധു (സി.ഐ.എസ്.എഫ്, മുംബയ്), രാജു (സൗദി), അനിൽകുമാർ (ഇടക്കുളങ്ങര പവർ ടൂൾസ്, ഇടക്കുളങ്ങര). മരുമക്കൾ: പുഷ്പവല്ലി, സ്മിത, വിദ്യാ ബാലൻ (പോസ്റ്റ് മാസ്റ്റർ, ആദിനാട്). സഞ്ചയനം 9ന് രാവിലെ 7.30ന്.