കരുനാഗപ്പള്ളി: ഇടക്കുളങ്ങര എൻ.ആർ മൻസിലിൽ മദാർസ സാഹിബിന്റെ മകൻ നാസർ സാഹിബ് (65) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: റഫീഖ്, റജീന, റസീന. മരുമക്കൾ: നിയാസ്, ഇബ്രാഹിം കുട്ടി, അൻസൽന.