കരിമ്പാലൂർ: മൂലക്കട ആമ്പാടിയിൽ മുരളീധരൻ നായർ (78, വർക്കല) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: പ്രിസി, പ്രവീൺ. മരുമക്കൾ: വിനോദ്, ലിജി. സഞ്ചയനം 9ന് രാവിലെ.