കൊല്ലം: റെയിൽവേ ടിക്കറ്റിന് പുറത്ത് ശുഭയാത്രയെന്ന കുറിപ്പ് വായിച്ച് ആശ്വാസത്തോടെ ട്രെയിനിൽ കയറുന്നവർക്ക് പലപ്പോഴും ഉള്ളിൽ തീയാണ്. മയ്യനാട്, കൊട്ടിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മയ്യനാട് ഗ്രാമപഞ്ചായത്തിലേക്ക് സംഘടിപ്പിച്ച മാർച്ചും കുറ്റപത്രം സമർപ്പിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊട്ടിയം വെസ്റ്റ് മണ്ഡലം മണ്ഡലം പ്രസിഡന്റ് സജിഖാൻ സ്വാഗതം പറഞ്ഞു. മയ്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജി. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിന ചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, ബ്ലോക്ക് പ്രസിഡന്റ് എം. നാസർ, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ബി. ശങ്കരനാരായണപിള്ള, കെ.ബി. ഷഹാൽ, മണക്കാട് സലിം, നാസമുദീൻ കൂട്ടിക്കട എന്നിവർ സംസാരിച്ചു. ഡി.വി. ഷിബു, കവിരാജൻ, ബി. ഉമേഷ് മയ്യനാട്, ഹേമചന്ദ്രൻ, മയ്യനാട് സംഗീത്, കുട്ടപ്പൻ, അജയകുമാർ, നാസർ കുഴിവേലിൽ, സോഫിയ നിസാം പൊളിക്കത്തുണ്ട്, ആർ.എസ്. മുഹമ്മദ് ആരിഫ്, കണ്ണൻ, അൻസിൽ സുബൈർ, രത്നാകരൻ, മുഹമ്മദ് ആരിഫ്, വഹാബ്, ശൈലജ, ആതിര രഞ്ജു, സിദ്ധാർത്ഥൻ എന്നിവർ നേതൃത്വം നൽകി.