മരു. തെക്ക്: പുത്തൻപുരയിൽ മണിയുടെ ഭാര്യ ശ്രീരേഖ (65) നിര്യാതയായി. മക്കൾ: അരുൺകുമാർ (ഉണ്ണി), അനുജാറാണി (കൊച്ചുറാണി). മരുമക്കൾ: ശ്രുതി, സബീഷ്. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 10ന്.