
കൊല്ലം: വാളത്തുങ്കൽ വായനക്കുളം കട്ടയിൽ വീട്ടിൽ പരേതനായ യൂസഫ് കുഞ്ഞിന്റെ ഭാര്യ സുഹർബാൻ ബീവി (76) നിര്യാതയായി. മക്കൾ: നിസാം, സീനത്ത്, റജില, ഷീജ, റിയാസ്, ഫാത്തിമ. മരുമക്കൾ: ഷംല നിസാം, ഷാഹുൽ ഹമീദ്, പരേതനായ നവാസ്, സലിം, മുനീറ, ശരീഫ്, റിയാസ്.