കുണ്ടറ: ഇടവട്ടം ബിന്ദു ഭവനത്തിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ മകൻ വിനോദ് (47) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. അമ്മ: ലീലാഭായി. സഹോദരി: ബിന്ദു.