
കരുനാഗപ്പള്ളി: അഴീക്കൽ കാളിശേരിൽ മീനത്ത് ബാലകൃഷ്ണപ്പണിക്കർ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് കാട്ടിൽ കടവിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: രാധമണി. മക്കൾ: മനോജ് കുമാർ, ലതീഷ് കുമാർ, ഗിരീഷ്കുമാർ. മരുമക്കൾ: മഞ്ചു, ഷൈമ, ആര്യദേവി. മരണാനന്തര ചടങ്ങുകൾ 19ന് രാവിലെ 10ന്.