ചേത്തടി: മൈലാടുംപാറ ചരുവിള വീട്ടിൽ ജയിംസിന്റെ മകൻ പാസ്റ്റർ ജെ.ജോസ് (40) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 1ന് സ്വസതിയിൽ. ഭാര്യ: ബിജി. മക്കൾ: ഗോഡ്സൺ.ജെ. ജയിംസ്, ജസ്റ്റി.ജെ.ജയിംസ്, ഗ്രേയിസൺ.ജെ.ജയിംസ്.