
വടക്കുംതല: ക്രൈസ്റ്റ് വില്ലയിൽ ടി.പി.ക്രിസ്റ്റഫർ (79, റിട്ട. ഇൻസ്പെക്ടർ, സി.ആർ.പി.എഫ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വടക്കുംതല വിശുദ്ധ മൂന്ന് രാജാക്കന്മാരുടെ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ട്രീസ ക്രിസ്റ്റഫർ. മക്കൾ: നെഥിൽ ക്രിസ്റ്റഫർ (എസ്.ബി.ഐ റീജണൽ മാനേജർ, തൊടുപുഴ), നീമ ജോയ് (ലൈറ്റനിംഗ് ടെക്നോളജി, ബംഗളൂരു). മരുമക്കൾ: സെറീന നെഫിൽ, എം.പി.ജോയ് (വൺ 95 ട്രിപ്പ്സ്, ബംഗളൂരു).