ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ വൃശ്ചികോത്സവത്തോട്ടനുബന്ധിച്ച് വൃശ്ചികം 1 മുതൽ 15 വരെ വാണിജ്യ സ്റ്റാളുകൾ, ചെറുകിട സ്റ്റാളുകൾ, കർപ്പൂര സ്റ്റാൾ, കാർണിവൽ, തറകളുടെ സ്പോട്ട് ലേലം എന്നിവ നാളെ രാവിലെ 10ന് നടക്കും. ഭജനം പാർക്കുന്നതിനുള്ള കുടിലുകൾക്കുള്ള അപേക്ഷകൾ ഇന്നുവരെ സ്വീകരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ.രാമകൃഷ്ണൻ അറിയിച്ചു.