sunil

കിളികൊല്ലൂർ: കല്ലുംതാഴം പുത്തൻചന്ത കൈരളി നഗർ 106 എ യിൽ അരുണിമ നിവാസിൽ സുനിൽകുമാർ പ്രദീപ് (57, രാജൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പൊളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രാധാമണി. മക്കൾ: അരുണിമ പ്രദീപ്, അരുൺരാധ്. മരുമകൻ: ദീപു. സഞ്ചയനം 9ന് രാവിലെ 8ന്.