podiyan

കൊല്ലം: ശൂരനാട് നോർത്ത് നടുവിലേമുറി പാറപ്പുറത്ത് പൊടിയൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ലീലാമ്മ. മക്കൾ: സുരേഷ്, സുമ, സുനിൽ. മരുമക്കൾ: സെൽവ, സുബി (കേരളകൗമുദി റിപ്പോർട്ടർ)