
കിഴക്കേ കല്ലട: കൊടുവിള ചെപ്പള്ളിൽ കിഴക്കതിൽ ഒ.പൊടിയൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊടുവിള മാർ ഏലിയാ ഓർത്തഡോക്‌സ് ഇടവക സെമിത്തേരിയിൽ. ഭാര്യ: എം.റോസമ്മ. മക്കൾ: മിനി (നഴ്‌സ്, കാർത്തിക ക്ലിനിക്, പോളയത്തോട്). സുനിമോൾ, അനു. മരുമക്കൾ: പ്രസാദ് (സൗദി), ബോസ്.പി.തോമസ്.