കൊട്ടിയം: ഉമയനല്ലൂർ നടുവിലക്കര ശ്യാമസദനത്തിൽ എം.ഗോപിനാഥൻപിള്ള (84) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ജി.ഓമനഅമ്മ. മക്കൾ: ജി.പ്രതാപൻ, ജി.ശ്യാമ. മരുമകൻ: എസ്.എസ്.ദിനേശ്കുമാർ.