klm

ചടയമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് പുതിയതായി അനുവദിച്ച കടയ്ക്കൽ - പാലാ ലിങ്ക് ബസിന്റെ ആദ്യ യാത്രക്ക് മന്ത്രി ജെ.ചിഞ്ചുറാണി ഫ്ലാഗ് ഒഫ് ചെയ്യുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ എന്നിവർ സമീപം.