
ചാത്തന്നൂർ: കാരംകോട് കോട്ടവിളാകത്ത് വീട്ടിൽ മനോജിന്റെയും രേഷ്മയുടെയും മകൻ മനു മനോജ് (27) നിര്യാതനായി. സഹോദരി: മാളു മനോജ്. സഹോദരി ഭർത്താവ്: ദിലീപ്. സഞ്ചയനം നാളെ രാവിലെ 8ന് ഇരവിപുരം മുപ്രശേരി സ്നേഹ നഗർ- 61 വീട്ടുവളപ്പിൽ.