peethambaram-78

കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് പ്രദീപ് ഭവനിൽ (ചരുവിൽതോട്ടം) പീതാംബരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: പ്രദീപ്, പ്രമീള. മരുമക്കൾ: ദീപ, ജയചന്ദ്രൻ. സഞ്ചയനം 9ന് രാവിലെ 8ന്.