tha

കൊല്ലം: ഉമയനല്ലൂർ പട്ടരുമുക്ക് കുരണ്ടിപ്പള്ളി (കാർത്തിക) വീട്ടിൽ പരേതനായ കെ.ജി.രവീന്ദ്രന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ: കെ.ആർ.രാജൻ, ആർ.അജിത, ആർ.അനിമോൾ, ആർ.സുനിൽകുമാർ, ആർ.സജിമോൻ (സിവിൽ സപ്ലൈസ് കോർപ്പറേഷൻ പരവൂർ). മരുമക്കൾ: ടി.എസ്.സിന്ധു, പരേതനായ എസ്.വിക്രമൻ (റിട്ട. എസ്.ഐ), കെ.രാജേന്ദ്രൻ (കാപ്പക്സ്, ചന്ദനത്തോപ്പ്), എം. ബിനിമോൾ, വിദ്യ.ജി.കൃഷ്ണൻ.