ഈസ്റ്റ് കല്ലട: കൊടുവിള ശ്രുതിലയത്തിൽ എ.ജോൺസൺ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സുമ ജോൺസൺ. മക്കൾ: ശ്രുതി, സ്മൃതി.