puru

കുന്നത്തൂർ: ശൂരനാട് വടക്ക് നടുവിലേമുറി മുരളി ഭവനത്തിൽ (രോഹിണി) പുരുഷോത്തമദാസ് (77) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രൂപാദാസ്, സന്തോഷ് കുമാർ. മരുമക്കൾ: രാമദാസ്, അഗ്രിമ.