
പരവൂർ: പൂതക്കുളം കടമ്പ്രമാടൻനടയ്ക്ക് സമീപം തച്ചിലഴികത്ത് പടിഞ്ഞേറ്റതിൽ എം.ശിവൻപിള്ള (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സരോജിനിഅമ്മ. മക്കൾ: രാജീവൻ, രാജാമണി. മരുമക്കൾ: ബിന്ദു, സുധാകരൻപിള്ള.