ഓച്ചിറ: ക്ലാപ്പന വരവിള അനിൽ ഭവനത്തിൽ കുമാരൻ (86) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന്. ഭാര്യ. വിജയമ്മ. മക്കൾ: അമ്പിളി, അനിൽകുമാർ (അബുദാബി), സുനിൽകുമാർ. മരുമക്കൾ: ബിജു, ബിന്ദുജ, ഗായത്രി.