പെരുംകുളം: പൊങ്ങൻപാറ വേണുവിലാസത്തിൽ കൃഷ്ണപിള്ള (91) നിര്യാതനായി. ഭാര്യ: തങ്കമണി അമ്മ. മകൻ: കെ.ടി.വേണുഗോപാലൻ നായർ. മരുമകൾ: കെ.ശ്രീകല. സഞ്ചയനം 9ന് രാവിലെ 7.30ന്.