വെണ്ടാർ: അരീക്കൽഭാഗം കരിക്കത്തിൽ വിള വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ രാജമ്മ (85) നിര്യാതയായി. മകൻ: പരേതനായ തുളസീധരൻപിള്ള. മരുമകൾ: അംബികാദേവി. സഞ്ചയനം 10ന് രാവിലെ 8ന്.