kunjumon-72

തൃക്കരുവ: തെക്കേചേരി ജവാൻ മുക്കിന് സമീപം ചെപ്പള്ളിയിൽ വീട്ടിൽ സി.ജെ.കുഞ്ഞുമോൻ (72) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ഇഞ്ചവിള പെരിനാട് മാർത്തോമ സിറിയൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ. മക്കൾ: ബിനിമോൾ (ബംഗളൂരു), ബിൻസ് (എം.ആർ.എഫ്, കോട്ടയം). മരുമകൻ: ജോസഫ് (ബംഗളൂരു).