കൊട്ടിയം: തഴുത്തല പുത്തൻവിള കൃഷ്ണവിലാസം ബംഗ്ലാവിൽ മുൻ വ്യാപാരിയും കോൺട്രാക്ടറുമായ ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ ഗൗരിക്കുട്ടി അമ്മ (82) നിര്യാതയായി. മക്കൾ: ജയകുമാർ, ജയശ്രീ, ശ്രീലത. മരുമക്കൾ: സ്വപ്‌ന, പ്രദീപ്കുമാർ, പത്മകുമാർ.